പോളിങ് ബൂത്തില്‍ സ്ഥാനാര്‍ഥി വോട്ടിങ് മെഷീന്‍ എറിഞ്ഞുടച്ചു | Oneindia Malayalam

  • 5 years ago
Furious Andhra Candidate Smashes EVM At Polling Station, Arrested
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലെത്തിയ സ്ഥാനാര്‍ഥി അവിടെയുള്ള ചില കാര്യങ്ങളെ ചൊല്ലി ക്ഷുഭിതനായി. ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ അദ്ദേഹം വോട്ടിങ് മെഷീന്‍ നിറത്തിറഞ്ഞ് ഉടച്ചു. ഉടനെ പോലീസ് ഇടപെട്ടു. ഇയാളെ അറസ്റ്റ് ചെയ്തുനീക്കി.

Recommended