രണ്ടാം പ്രകടനപത്രികയുമായി കോണ്‍ഗ്രസ് | #PriyankaGandhi | Oneindia Malayalam

  • 5 years ago
UP Congress To Bring Out Supplementary Poll Manifesto
ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രിക കഴിഞ്ഞാഴ്ച ദേശീയ നേതാക്കള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം മറ്റൊന്നാണ്. കോണ്‍ഗ്രസ് മറ്റൊരു പ്രകടന പത്രിക പുറത്തിറക്കാന്‍ പോകുന്നു. പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പത്രിക പുറത്തിറക്കുന്നത്. ഇത് ദേശീയ തലത്തിലുള്ളതല്ല. പകരം ഉത്തര്‍ പ്രദേശിന് മാത്രമായിട്ടുള്ളതാണ്.