BJPക്ക്‌ അനുപമ കണ്ണിലെ കരട് | Oneindia Malayalam

  • 5 years ago
cyber attack against collector tv anupama
തിരഞ്ഞെടുപ്പ് അങ്കം മുറുകുന്നതോടെ കളക്ടര്‍മാര്‍ക്കും രക്ഷയില്ല. സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റ ചട്ടലംഘനം നടത്തിയാല്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ പറ്റുമോ... അങ്ങനെ നടപടി സ്വീകരിച്ചാല്‍ അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ സ്ഥാനാര്‍ത്ഥി അനുകൂലികള്‍ കളക്ടര്‍ക്ക് എതിരെ പൊങ്കാല ഇടും..ഇതൊന്നും ചോദിക്കാനും പറയാനും ഇവിടാരുമില്ലേ...ഇപ്പോള്‍ അങ്ങനെ ഒരു പുലിവാല് പിടിച്ചിരിക്കുന്നത് തൃശ്ശൂര്‍ കളക്ടര്‍ ടി.വി അനുപമയാണ്.