കൊല്ലണ്ട, തെരുവിലുപേക്ഷിക്കണ്ട; എനിക്കു തരൂ, അഞ്ജലി അമീർ

  • 5 years ago
anjali ameer facebook post
ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം, അഞ്ജലി അമീർ.