മുസ്ലിംലീഗ് രാജ്യത്തെ ബാധിച്ച വൈറസ് ആണെന്ന് യോഗിആദിത്യനാഥ്

  • 5 years ago
മുസ്ലിംലീഗ് രാജ്യത്തെ ബാധിച്ച വൈറസ് ആണെന്ന് യോഗിആദിത്യനാഥ്. ഈ വൈറസിനെ കൂട്ടുപിടിച്ചാണ് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത്. ഈ വൈറസ് വിജയിച്ചാൽ രാജ്യം വിഭജിക്കപ്പെടുന്നുമെന്നും യോഗിആദിത്യനാഥ് പറയുന്നു. കോൺഗ്രസ് വിജയിച്ചാൽ അത് രാജ്യത്തിന് ആപത്താണ് എന്ന് യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു

#yogiadithyanath #BJP #Muslimleague