ക്രിസ് ഗെയിൽ ഇല്ലാതെ പഞ്ചാബ് | Oneindia Malayalam

  • 5 years ago
Dc won the toss and opt to bowl
ഐപിഎല്ലിലെ 13ാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആദ്യം ബാറ്റിങ്. ടോസിനു ശേഷം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.