മൂന്നാം ജയം ലക്ഷ്യമാക്കി പഞ്ചാബും ഡല്‍ഹിയും | Oneindia Malayalam

  • 5 years ago
ipl kxip vs dc preview
ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ പതിമൂന്നാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി കാപ്പിറ്റല്‍സും ഏറ്റുമുട്ടും. തിങ്കളാഴ്ച രാത്രി 8 മണിക്ക് മൊഹാലിയിലാണ് മത്സരം. ആദ്യ മൂന്നു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരു ടീമുകളും രണ്ട് വീതം ജയവും ഒരു തോല്‍വിയും ഏറ്റുവാങ്ങി. രണ്ട് ടീമുകള്‍ക്കും ഇപ്പോള്‍ 4 പോയന്റ് വീതമുണ്ട്.