ഷെയ്ന്‍ വോണിന്റെ പ്രവചനം സഞ്ജു സത്യമാക്കുമോ ? | Oneindia Malayalam

  • 5 years ago
Sanju Samson Smashes The First Century Of IPL 2019
ഫ്രാഞ്ചൈസിയുടെ മെന്ററും ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ സഞ്ജു ഈ സീസണില്‍ തിളങ്ങുമെന്ന് നേരത്തെ പ്രവചിച്ചിരുന്നതാണ്. സഞ്ജു സാംസണായിരിക്കും ഈ ഐപിഎല്ലിന്റെ താരമെന്നും വോണ്‍ പ്രവചിച്ചിരുന്നു. സ്ഥിരതയോടെ പ്രകടനം നടത്താനായാല്‍ സഞ്ജുവിന് വോണിന്റെ പ്രവചനം സത്യമാക്കാന്‍ സാധിക്കും.

Recommended