ലോകകപ്പില്‍ നാലാമനായി വേണ്ടത് സഞ്ജു

  • 5 years ago


ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നാലാം നമ്ബര്‍ ബാറ്റ്സ്മാനായി സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ . സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സഞ്ജു തകര്‍പ്പന്‍ സെഞ്ചുറി നേടിയതിന് പുറകെയാണ് ഗൗതം ഗംഭീര്‍ തന്റെ അഭിപ്രായം ട്വിറ്ററിലൂടെ അറിയിച്ചത് .

Gautham gambhir about sanju samson IPL performance

Category

🥇
Sports

Recommended