#IPL2019 : ധോണിയുടെ 'അടിയേറ്റ്' റെയ്‌ന വീണു | #DCvsCSK | Oneindia Malayalam

  • 5 years ago
csk captain ms dhoni overtakes raina and devilliers
ഐപിഎല്ലില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചെന്നൈ സൂപ്പര്‍കിങ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം തീപാറുമെന്നായിരുന്നു നേരത്തേ വിശഷിക്കപ്പെട്ടിരുന്നത്. കാരണം, ഇരുടീമുകളും ആദ്യ കളിയില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം റൗണ്ടില്‍ ഇറങ്ങിയത്. ആദ്യ കളിയില്‍ സിഎസ്‌കെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും ഡല്‍ഹി മൂന്നു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെയും നിഷ്പ്രഭരാക്കിയിരുന്നു.