പുലി മടയില്‍ ഇന്ന് ചെന്നൈയ്ക്ക് അങ്കം | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

23 views
indian premier league Delhi Capitals Vs Chennai Super Kings Match Preview match preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ല മൈതാനത്ത് രാത്രി 8 മണിക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ വിജയിച്ച ഇരു ടീമും ജയം തുടരാനുറച്ച് ഇറങ്ങുമ്പോള്‍ പോരാട്ടം തീപാറും. ഉദ്ഘാടന മത്സരത്തില്‍ ചെെൈന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാണ് ഡല്‍ഹിയുടെ വരവ്.