പകരം വീട്ടാൻ രോഹിതും സംഘവും

  • 5 years ago


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മൂന്ന് തവണ കിരീടം ചൂടിയിട്ടുള്ള മുംബൈയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് ശ്രേയസ് അയ്യര്‍ നായകനായുള്ള ഡല്‍ഹി ക്യാപ്റ്റില്‍സ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സെന്ന പഴയ പേരുമാറ്റിയെത്തുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ കിരീടത്തോടെ മടങ്ങാമെന്ന പ്രതീക്ഷയിലാണ്. അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഡല്‍ഹിക്ക് കഴിഞ്ഞിരുന്നില്ല.

indian premier-league-mumbai-delhi-match-preview

Recommended