ഇന്ദ്രജിത്ത് അഭിനയിക്കുമ്പോൾ എന്ത് തോന്നി | filmibeat Malayalam

  • 5 years ago
mohanlal prithviraj's latest chat about lucifer
തിരക്കിട്ട അഭിനയജീവിതവുമായി മുന്നേറുന്നതിനിടയിലാണ് പൃഥ്വിരാജ് സംവിധാനമെന്ന മോഹവും സാക്ഷാത്ക്കരിക്കുന്നത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി സിനിമയൊരുക്കുകയെന്ന തന്റെ ചിരകാലമോഹം കൂടിയാണ് അദ്ദേഹം ഈ ചിത്രത്തിലൂടെ പൂര്‍ത്തീകരിക്കുന്നത്. തന്റെ ആരാധനാമൂര്‍ത്തിയ കൈയ്യില്‍ കിട്ടിയാല്‍ ഏതൊരു സംവിധായകനും ചെയ്യുന്നതെന്താണോ അത് തന്നെയാണ് താനും ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.