ലൂസിഫറിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു | filmibeat Malayalam

  • 5 years ago
Pre bookings for Lucifer has gone up a level after the trailer release
ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ലൂസിഫര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. പൃഥ്വിരാജ് സുകുമാരന്റെ ആദ്യ ചിത്രം ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Recommended