കര്‍ണാടകയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു

  • 5 years ago
under construction building collapses in dharward
ഉത്തര കര്‍ണാടകത്തിലെ ധാര്‍വാര്‍ഡില്‍ നിര്‍മാണത്തിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 70 പേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്നാണ് സൂചന. നിര്‍മാണ പ്രക്രിയ നടന്ന് കൊണ്ടിരിക്കവേയാണ് കെട്ടിടം തകര്‍ന്ന് വീണത്.

Recommended