ചായക്കടക്കാരനിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്

  • 5 years ago
ഒട്ടനവധി ആരോപണങ്ങളും പ്രതിസന്ധി ഘട്ടങ്ങളും പ്രതിബന്ധങ്ങളും മറികടന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി പദം വരെ എത്തിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് നരേന്ദ്ര മോദി. ഗുജറാത്തിലെ വാദ്‌നഗറിലുള്ള സാധാരണ കുടുംബത്തില്‍ ജനിച്ച മോദിയുടെ സംഘടനാ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍നത്തിന് വഴിമാറിയപ്പോള്‍, വളര്‍ച്ച അതിവേഗമായിരുന്നു