സുരേഷ് ഗോപിയുടെ മകള്‍ നായികയാവുന്നു! താനിതൊന്നും അറിഞ്ഞില്ലെന്ന് ഗോകുല്‍

  • 5 years ago


രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടന്‍ സുരേഷ് ഗോപി. കുറച്ച് കാലമായി മലയാളികള്‍ കാത്തിരുന്ന തിരിച്ച് വരവായിരുന്നു സുരേഷ് ഗോപിയുടേത്. ഒടുവില്‍ ഒരു തമിഴ് സിനിമയിലൂടെ ഈ അടുത്താണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ സിനിമയുടെ ലെക്കേഷനില്‍ മക്കളും എത്തിയിരുന്നു.

gokul suresh talks about sister bhaavni's movie debut