സിദാൻ ഒടുവിൽ റയലിൽ തന്നെ എത്തി | Oneindia Malayalam

  • 5 years ago
zinedine zidane returns to Real Madrid as coach after the management decided to sack Santiago solari amid poor form
റയല്‍ മാഡ്രിഡ് പരിശീലകനായി സിനദിന്‍ സിദാന്‍ തിരിച്ചെത്തി. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ റയല്‍ മാഡ്രിഡ് പുറത്തായതിന് പിന്നാലെയാണ് മുന്‍ പരിശീലകനെ റയല്‍ വീണ്ടും ചുമതലയേല്‍പ്പിച്ചത്. ഹോസെ മൗറീന്യോ റയലിന്റെ പരിശീലകനായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഏവരെയും അമ്പരപ്പിച്ച് റയല്‍ മാഡ്രിഡ് സിദാനെ വീണ്ടും പരിശീലകനാക്കിയതായി പ്രഖ്യാപിച്ചു.