കേന്ദ്രസര്‍ക്കാരിനെ ട്രോളി ചിദംബരം | Oneindia Malayalam

  • 5 years ago
P Chidambaram against Modi Government for their role in Rafale Deal controversy
അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനെയും കേന്ദ്രസര്‍ക്കാരിനെയും ട്രോളി മുന്‍ ധനമന്ത്രി പി ചിദംബരം. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നമ്മുടെ ഏജി റാഫേല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മോഷണം പോയിട്ടില്ലെന്നും, അത് ഫോട്ടോകോപ്പി രേഖകളാണെന്നും പറഞ്ഞു. എനിക്ക് ഇതിലൂടെ മനസ്സിലായിരിക്കുന്നത് രേഖകള്‍ കള്ളന്‍ തിരിച്ചുതന്നെന്നാണെന്നും ചിദംബരം പരിഹസിച്ചു.

Recommended