ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാണംകെട്ട് ശ്രീലങ്ക | Oneindia Malayalam

  • 5 years ago
South Africa win by 113 runs
ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയ ശ്രീലങ്ക ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ആതിഥേയരോട് പരാജയപ്പെട്ടു. രണ്ടാം മത്സരത്തില്‍ 113 റണ്‍സിനായിരുന്നു ലങ്കയുടെ തോല്‍വി. സൗത്ത് ആഫ്രിക്ക 45.1 ഓവറില്‍ 251 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ 32.2 ഓവറില്‍ 138 റണ്‍സിന് ശ്രീലങ്കന്‍ താരങ്ങള്‍ കളി അവസാനിപ്പിച്ചു.

Recommended