India becomes only the second team ever to register 500 ODI wins after defeating Australia at Nagpur in a nail-biting thriller ഏകദിനത്തില്‍ 500 വിജയങ്ങളെന്ന റെക്കോര്‍ഡാണ് ഇന്ത്യ തങ്ങളുടെ പേരില്‍ കുറിച്ചത്. ഈ നേട്ടം പിന്നിട്ട രണ്ടാമത്തെ ടീമാണ് ഇന്ത്യ. ഓസ്ട്രേലിയയാണ് നേരത്തേ 500 വിജയങ്ങളെന്ന നേട്ടത്തിന് അര്‍ഹരായത്. അതേ ഓസീസിനെ തന്നെ തകര്‍ത്ത് എലൈറ്റ് ക്ലബ്ബില്‍ അംഗമാവാന്‍ കഴിഞ്ഞത് ഇന്ത്യയുടെ ആഹ്ലാദം വര്‍ധിപ്പിക്കുന്നു.