അഭിനന്ദിന്റെ പിതാവ് കോൺഗ്രസിൽ | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

1 244 views
fake news of abhinandan varthamans father joining congress goes viral
സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ നിന്ന് സത്യമേത് നുണയേതെന്ന് വേര്‍തിരിച്ചെടുക്കാന്‍ പലപ്പോഴും ആളുകള്‍ക്ക് അത്ര പെട്ടന്ന് സാധിക്കാറില്ല. യാഥാര്‍ത്ഥ്യം മനസ്സില്ലാക്കി വരുമ്പോഴേക്കും സംഭവം ആയിരക്കണക്കിന് ആളുകളുടെ ഇടയില്‍ പ്രചരിച്ചിട്ടുണ്ടാവും. അതില്‍ ഏറ്റവുംകുറഞ്ഞത് നൂറ് ആളെങ്കിലും അത് വിശ്വസിക്കുകയും ചെയ്യും.