ഇനി ഏഷ്യൻ ഗെയിംസിലും ക്രിക്കറ്റ് | Oneindia Malayalam

  • 5 years ago
ഏഷ്യന്‍ ഗെയിംസിലേക്കു ക്രിക്കറ്റ് തിരിച്ചെത്തുന്നു. 2022ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഗെയിംസിലാണ് മല്‍സര ഇനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്നത്. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ കമ്മിറ്റിയുടെ യോഗത്തിലാണ് ക്രിക്കറ്റിനെ തിരികെയെടുക്കാന്‍ തീരുമാനിച്ചത്.
Cricket to make Asian Games return at Hangzhou 2022