വ്യോമാതിർത്തി ലംഘിക്കാൻ പാക് ശ്രമം | Oneindia Malayalam

  • 5 years ago
Pak Spy Drone Shot Down By Sukhoi-30 In Rajasthan's Bikaner: Sources
പാകിസ്താന്റെ പൈലറ്റില്ലാ വിമാനം ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമം നടത്തി. രാജസ്ഥാനിലെ ബിക്കാനീറിൽ ആയിരുന്നു അതിർത്തി ലംഘിക്കാനുള്ള ശ്രമം നടന്നത്. വ്യോമാതിര്‍ത്തി ലംഘിക്കാനുള്ള പാകിസ്താന്‍ ശ്രമം ഇന്ത്യ തകര്‍ത്തു.