വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യ | Oneindia Malayalam

  • 5 years ago
india vs austrlia second odi match preview
വിജയക്കുതിപ്പ് തുടരാന്‍ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ചൊവ്വാഴ്ച നാഗ്പൂരില്‍ നടക്കും. ഉച്ചയ്ക്കു 1.30നാണ് കളിയാരംഭിക്കുന്നത്. ആദ്യ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ ജയത്തോടെ തുടങ്ങിയ ഇന്ത്യ ഇതു തുടരാനുറച്ചാണ് വീണ്ടുമിറങ്ങുന്നത്.