ബ്ലാസ്‌റ്റേഴ്‌സ് ISLനോടു വിട പറഞ്ഞു | Oneindia Malayalam

  • 5 years ago
Ten-men NorthEast United FC manage to hold Kerala Blasters to goalless draw
നിരാശാജനകമായ ഗോള്‍രഹിത സമനിലയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിനോടു വിട പറഞ്ഞു. സീസണിലെ അവസാന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി മഞ്ഞപ്പട ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.