വ്യോമാക്രമണത്തിന്റെ സാഹചര്യം ചൈനയെ അറിയിച്ച് സുഷമാ സ്വരാജ് | Oneindia Malayalam

  • 5 years ago
sushma swaraj raises pulwama terror attack in bilateral meeting with chinese minister. she is in China to attend the 16th Russia-India-China or RIC foreign ministers' meeting in Wuhen
പതിനാറാമത് റഷ്യ-ഇന്ത്യ-ചൈന( RIC) ഉച്ചകോടിയിൽ പങ്കെടുക്കാനായി വിദേശകാര്യമന്ത്രി സുഷമാ സ്വാരാജ് ചൈനയിലെത്തി. നിയന്ത്രണ രേഖ കടന്ന് പാകിസ്താനിൽ വ്യേമാക്രമണം നടത്താനുണ്ടായ സാഹചര്യം ഇന്ത്യ ചൈനയെ അറിയിച്ചു. ചൈനീസ് വിദേശ കാര്യമന്ത്രി വാംഗ് യിയുമായു നടത്തിയ കൂടിക്കാഴ്ചയിലാണ് പുൽവാമ ഭീകരാക്രമണവും ഇന്ത്യ നടത്തിയ വ്യേമാക്രമണവും ചർച്ചയായത്.