IPLലെ മോശം കാര്യങ്ങള്‍ ഇത്തവണ വേണ്ട | Oneindia Malayalam

  • 5 years ago
Caution, IPL ahead: Virat Kohli warns World Cup-bound players against falling into ‘bad habits’
ലോകകപ്പിന് വലിയ മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പിനായി മൂന്നു മാസങ്ങള്‍ മാത്രം ശേഷിക്കെ കളിക്കാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ കളിച്ച് അധ്വാനം കൂട്ടരുതെന്ന് കോലി നേരത്തെതന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയോടെ വിശ്രമം എടുക്കണമെന്നാണ് ആവശ്യം.