ഭീകര ട്രോളുമായി കോണ്‍ഗ്രസ് | Oneindia Malayalam

  • 5 years ago
Impossible made possible: Congress tweets memes mocking PM Narendra Modi for Modi hai to mumkin hai slogan
ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രത്യേകം പരസ്യവാചകം തയ്യാറാക്കി പ്രചരണത്തിന് ഒരുങ്ങിയിരിക്കുകയാണ് ബിജെപി. 'അസാധ്യമായത് ഇപ്പോള്‍ സാധ്യമായി" എന്ന പരസ്യ വാചകമാണ് പ്രചരണസമയത്ത് പാര്‍ട്ടി ഉപയോഗിക്കുക. 'മോദിയുണ്ടെങ്കില്‍ അത് സാധ്യമാകും എന്ന് മോദി തന്നെ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു.