Police | പോലീസ് ഓഫീസർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

  • 5 years ago
ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവാവിനെയും എടുത്തുകൊണ്ട് പോലീസുകാരൻ രണ്ട് കിലോമീറ്റർ ആണ് ഓടിയത് .മധ്യപ്രദേശിലെ മാലൽവ എന്ന സ്ഥലത്താണ് സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ സംയോജിതമായ സമീപനം മൂലമാണ് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

Recommended