കേസരിയുടെ കിടിലൻ ട്രെയിലർ | filmibeat Malayalam

  • 5 years ago
Kesari Official Trailer Reaction in Malayalam
1897 ൽ നടന്ന സരാഘർഹി യുദ്ധത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് കേസരി. അക്ഷയ് കുമാർ പരിനീതി ചോപ്ര കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കേസരിയുടെ ട്രെയിലർ പുറത്ത്. അഫ്ഗാൻ സേനാനികളോട് ഏറ്റമുട്ടിയ 21 സിഖുക്കാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഫെബ്രുവരി 21 ന് പുറത്തിറങ്ങിയ ട്രയിലറിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഇതിനോടകം തന്നെ ലഭിക്കുന്നത്.

Recommended