#LoksabhaElection2019 : റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് എതിരാളികളില്ലേ? | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

1 view
Know detailed information on Raebareli Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Raebareli
ദേശീയ തലത്തില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ച മണ്ഡലമാണ് റായ്ബറേലി. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമെന്ന നിലയില്‍ എക്കാലവും ശ്രദ്ധ നേടുന്ന മണ്ഡലമാണ് റായ്ബറേലി. ഇത്തവണ ബിജെപി ഇവിടെ അട്ടിമറിക്കാണ് ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ഇവിടെ വലിയൊരു മാറ്റത്തിനായി പ്രചാരണം വരെ തുടങ്ങി കഴിഞ്ഞു.