55 കോടി രൂപയുമായി മുന്നോട്ട് തന്നെ

48 views


കഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 21 നായിരുന്നു ഞാന്‍ പ്രകാശന്‍ റിലീസ് ചെയ്തത്. അമ്പത് ദിവസങ്ങള്‍ അതിമനോഹരമായി പിന്നിട്ട ചിത്രം ബോക്‌സോഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തിരിക്കുകയാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ഞാന്‍ പ്രകാശന്റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
fahadh faasil movie njan prakashan 59 day collection report