അഡാറ് ലവിനെയും നയനെയും പിന്നിലാക്കി കുമ്പളങ്ങി | Filmibeat Malayalam

  • 5 years ago
Kumbalangi Nights Collection report
കുമ്പളങ്ങി നൈറ്റ്‌സിലെ സഹോദരങ്ങള്‍ ജനഹൃദയം കീഴടക്കി മുന്നേറികൊണ്ടിരിക്കുകയാണ്. റിയലിസ്റ്റിക് രീതിയിലുളള അവതരണം കൊണ്ട് വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടസിനിമകളിലൊന്നായി ചിത്രം മാറിയത്.

Recommended