അടിക്ക് തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി | Oneindia Malayalam

  • 5 years ago
pulwama @ttack pm modi to chair cabinet meeting denies role in bl@st
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്ക്കെതിരെ ഭീകരാക്രമണം നടന്ന സംഭവത്തില്‍ പാക്കിസ്താനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഇന്ത്യ രംഗത്ത് എത്തിയത്.