#LoksabhaElection2019 : അമേത്തിയില്‍ രാഹുലിനെ വെല്ലുവിളിക്കാൻ ആകുമോ? | Oneindia Malayalam

  • 5 years ago
Know detailed information on Amethi Constituency in video. Get information about election equations, sitting MP, demographics, social picture, performance of current sitting MP, election results, winner, runner up, & much more on Amethi
ഹിന്ദി ഹൃദയഭൂമിയില്‍ ഏറ്റവും ശക്തമായ മണ്ഡലങ്ങളിലൊന്നാണ് അമേത്തി. രാജീവ് ഗാന്ധിയുടെ മണ്ഡലം എന്ന നിലയിലാണ് അമേത്തി എല്ലാ കാലവും പ്രശസ്തി നേടിയിരുന്നത്. ഇപ്പോള്‍ അത് അറിയപ്പെടുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലം എന്ന നിലയിലാണ്. ബിജെപി ഇവിടെ വലിയൊരു അട്ടിമറിക്കാണ് ശ്രമിക്കുന്നത്.