ഇടതിനും വലതിനും വേണ്ട കുര്യൻ ജോസഫ് | Oneindia Malayalam

  • 5 years ago
lok sabha elections2019 justice kurian joseph may contest election
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ തേടി രാഷ്ട്രീയ പാര്‍ട്ടികളുടെ പരക്കം പാച്ചില്‍. പാര്‍ട്ടികളുടെ ഉറച്ച കോട്ടയല്ലാത്ത, എന്നാല്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയമുറപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം.