ഇന്ത്യൻ ടീമിൽ ഇത് മൂന്നാം സഹോദരന്മാര് | Oneindia Malayalam
pandya brothers played together for india
ഇന്ത്യയ്ക്കുവേണ്ടി ഒരുമിച്ചു കളിക്കുകയെന്ന ഹാര്‍ദിക് പാണ്ഡ്യ ക്രുനാല്‍ പാണ്ഡ്യ സഹോദരന്മാരുടെ സ്വപ്നം സഫലമായി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇരുവരും ഒരുമിച്ചിറങ്ങിയത്.

Category
🥇
Sports