കളമറിഞ്ഞു കളിക്കാൻ തയ്യാറായി പ്രിയങ്ക | Oneindia Malayalam

  • 5 years ago
priyanka gandhi gets her own office right next to rahul gandhis at congress hq in delhi
കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായി പ്രിയങ്ക ഗാന്ധി ഉടന്‍ സ്ഥാനം ഏറ്റെടുക്കും. വിദേശത്തായിരുന്നു പ്രിയങ്ക ഗാന്ധി തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. സ്വാകര്യ സന്ദര്‍‌ശനത്തിനായി അമേരിക്കയിലായിരുന്നു പ്രിയങ്ക ഇന്നലെയാണ് മടങ്ങിയെത്തിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താന്‍ വ്യാഴാഴ്ച ജനറല്‍ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടേയും യോഗം രാഹുല്‍ ഗാന്ധി വിളിച്ചിട്ടുണ്ട്.