കിടിലൻ ബാറ്റിംഗ് പ്രകടനവുമായി ശ്രീലങ്കൻ തരാം | Oneindia Malayalam

  • 5 years ago
ഒരു മത്സരത്തില്‍ രണ്ട് ഡബിള്‍ സെഞ്ച്വറി നേടുന്ന കളിക്കാരനെന്ന നിലയില്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം പിടിച്ച് ശ്രീലങ്കന്‍ താരം ആഞ്ചലോ പെരേര. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു കളിക്കാരന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്നത്.

sri lankan batsman angelo perera

Recommended