പ്രിയങ്ക കേരളത്തിലെത്തും | Oneindia Malayalam

  • 5 years ago
lok sabha elections 2019; kpcc planning to bring priyanka gandhi for campaign
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞ പ്രിയങ്ക ഗാന്ധി കേരളത്തിലും കോണ്‍ഗ്രസിന്‍റെ താര പ്രചാരകയായേക്കും. രാഹുല്‍ ഗാന്ധിക്കൊപ്പം തന്നെ പ്രിയങ്കകൂടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും വര്‍ധിതാവേശം നല്‍കും.