വീണ്ടും തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് | Oneindia Malayalam

  • 5 years ago
delhi dynamos beat kerala blasters by 2-0
ഐഎസ്എല്ലില്‍ പുതിയ കോച്ച് നെലോ വിന്‍ഗാദയ്ക്കും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി തിരുത്താന്‍ കഴിയുന്നില്ല. അദ്ദേഹത്തിനു കീഴില്‍ രണ്ടാം മല്‍സരത്തിനിറങ്ങിയ മഞ്ഞപ്പട തോല്‍വിയേറ്റുവാങ്ങി. പോയിന്റ് പട്ടികയില്‍ തങ്ങളേക്കാള്‍ താഴെയായിരുന്ന ഡല്‍ഹി ഡൈനാമോസിനോടാണ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു ബ്ലാസ്‌റ്റേഴ്‌സ് കീഴടങ്ങിയത്.