തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ തേടി പ്രകാശ് രാജ് | Oneindia Malayalam

  • 5 years ago
actor prakash raj begins campaign bengaluru central lok sabha elections
കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് നടന്‍ പ്രകാശ് രാജ്. പ്രകടനപത്രികയിലേക്ക് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തേടിയും ജനങ്ങള്‍ക്കൊപ്പം സമയം ചിലവഴിച്ചും വോട്ടര്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ചുമാണ് പ്രകാശ് രാജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.