Zakir Naik | മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

  • 5 years ago
യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിന്റെ പേരിൽ അന്വേഷണം നേരിടുന്ന വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന നിയമം ഉപയോഗിച്ചാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. മുംബൈ പൂനെ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Category

🗞
News

Recommended