ഖനിയില്‍ നിന്ന് മൃതദേഹം കിട്ടി, ബാക്കി 14 പേര്‍ക്കായി തിരച്ചില്‍

  • 5 years ago
Meghalaya mine collapse latest
മേഘാലയയില്‍ ഒരുമാസത്തിലധികമായി ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റ് ജൈന്‍ദിയ ഹില്‍സിലുള്ള അനധികൃത ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്.