പ്രേം നസീറിനെ കോൺഗ്രസ് ഭയപ്പെടുത്തി | Oneindia Malayalam

  • 5 years ago
shanavas son of prem nazir reveals about his father's political entry
തമിഴ്‌നാട്ടില്‍ സിനിമയില്‍ ശോഭിച്ച മിക്കവരും രാഷ്ട്രീയത്തിലും വന്‍ വിജയമായപ്പോള്‍ തൊട്ടിപ്പുറത്ത് കിടക്കുന്ന കേരളത്തില്‍ ഇതൊരു വിജയ ഫോര്‍മുലയായിരുന്നില്ല. പ്രേംനസീര്‍, ദേവന്‍, മുരളി, മുകേഷ്, ഇന്നസെന്റ്, സുരേഷ് ഗോപി, എന്നീ മലയാളി താരങ്ങള്‍ സിനിമയില്‍ നിന്നുകൊണ്ട് തന്നെ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കിയവരാണ്. കോണ്‍ഗ്രസിലൂടെയായിരുന്നു പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശനം. പ്രേംനസീറിന്റെ ആ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രേംനസീറിന്റെ മകന്‍ ഷാനവാസ് ഇപ്പോള്‍..

Category

🗞
News

Recommended