വരുന്നത് കിടിലോൽക്കിടിലം സിനിമകൾ | filmibeat Malayalam

  • 5 years ago
Upcoming Tamil movies
ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം നടത്തി കൊണ്ടിരിക്കുന്ന പേട്ടയും വിശ്വാസവും അതിവേഗം നൂറ് കോടി എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ്. റിലീസിനെത്തിയ സിനിമകള്‍ മാത്രമല്ല ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളും പൊങ്കലിനോടനുബന്ധിച്ച് സര്‍പ്രൈസുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. അത് പോസ്റ്ററുകളായും ടീസറുകളുമായെല്ലാമാണ് എത്തിയിരിക്കുന്നത്.