മമ്മൂട്ടിയ്‌ക്കൊപ്പം ഏറ്റുമുട്ടാനൊരുങ്ങി കുഞ്ചാക്കോ ബോബൻ | filmibeat Malayalam

  • 5 years ago
kunchako boban's allu ramendran release on february 1
കഴിഞ്ഞ ജനുവരിയില്‍ 2 സിനിമകളായിരുന്നു കുഞ്ചാക്കോ ബോബന്റേതായി റിലീസിനെത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ എത്തുന്നത്. ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രന്‍ ആണ് ഉടന്‍ റിലീസിനെത്തുന്ന സിനിമ. ഫെബ്രുവരി ഒന്നിനായിരിക്കും സിനിമയുടെ റിലീസ്.

Recommended