ലേഡീസ് ഗോബാക്ക് വിളികളും ശരണം വിളികളും | Morning News Focus | Oneindia Malayalam

  • 5 years ago
protest again at sabarimala as two women tried to enter sabarimala
മണ്ഡലകാലം അവസാനിക്കാനിരിക്കേ ശബരിമല വീണ്ടും സംഘര്‍ഷ ഭരിതം. ശബരിമലയില്‍ ദര്‍ശനത്തിനായി വീണ്ടും യുവതികളെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍. കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില എന്നീ യുവതികളാണ് പുലര്‍ച്ചയോടെ മല ചവിട്ടാനെത്തിയത്. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതിളും തിരിച്ചിറങ്ങി.