മുനമ്പം മനുഷ്യക്കടത്ത് സംഘം കടന്നത് ക്രിസ്തുമസ് ദ്വീപിലേക്ക്

  • 5 years ago
human trafficking from munambam; police identified two behind the incidentമുനമ്പം ഫിഷിംഗ് ഹാർബർ വഴിയുള്ള മനുഷ്യക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ക്രിസ്മസ് ദ്വീപിലേക്കാണ് ഇവർ പോയതെന്നാണ് സംശയിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം മുനമ്പത്ത് നിന്നും മത്സ്യബന്ധന ബോട്ടിൽ പുറപ്പെട്ടത്.